കൊടുവള്ളി: എലത്തുംകണ്ടിയിൽ കുഞ്ഞിപ്പാത്തുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി. മക്കൾ: അസൈനാർ, സുബൈദ. മരുമക്കൾ: മൂസ ഹാജി, സീനത്ത്, പരേതയായ പാത്തുമ്മ. സഹോദരങ്ങൾ: സൈനബ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, പരേതനായ അഡ്വ. കാവിൽ കുഞ്ഞായിൻകുട്ടി ഹാജി.