വടകര: പുതുപ്പണം വെളുത്ത മലയിലെ മീത്തലെ കണ്ണങ്കോട്ട് മൂക്കോളി മലയിൽ ചിരുതേയി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: കുഞ്ഞിക്കണ്ണൻ, ദാമോദരൻ (റൂറൽ ബാങ്ക് വടകര), കമല (സവിത ജ്വല്ലറി, മേപ്പയ്യൂർ), പരേതരായ രാഘവൻ, ജീന. മരുമക്കൾ: മല്ലിക, വിജയി, ഗീത, ഭാസ്കരൻ, പവിത്രൻ (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ കേളപ്പൻ, കണ്ണൻ.