മേപ്പയ്യൂർ: കാരയാട് ഇല്ലത്ത് പരേതനായ അബ്ദുറഹിമാെൻറ മകൻ അൻവർ സിദ്ദീഖ് (48) നിര്യാതനായി. ഉമ്മ: കുഞ്ഞാമി. ഭാര്യ: മുനീറ.മക്കൾ: ഫെബിന, ആയിഷ, ആമിന. സഹോദരങ്ങൾ: ഹസീബ്, ഹസീന.