നടുവണ്ണൂർ: ഫലാഹ് മൻസിൽ പുളിഞ്ഞോളി അവറാൻകുട്ടി (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അനസ്, മൈമൂന, താഹിറ.