കുറ്റിക്കാട്ടൂർ: കാരാട്ടുകുന്നുമ്മൽ വാസുവിെൻറ മകൻ അജിത് കുമാർ (44) ദുൈബയിൽ നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: ഷൈനൂജ. മക്കൾ: നിമ, പൗർണിമ. സഹോദരങ്ങൾ: ബിന്ദു, സുനിൽകുമാർ, അനിൽകുമാർ (ദുബൈ), സിന്ധു, ഇന്ദു.