വെള്ളിമാട്കുന്ന്: പൂളക്കടവ് മുല്ലശ്ശേരി മീത്തൽ കെ.ടി. ശാഫി (61) നിര്യാതനായി. മൂഴിക്കൽ പരേതനായ ഉമ്മറിെൻറയും ഉമ്മാത്തയുടെയും മകനാണ്. ഭാര്യ: റംല. മക്കൾ: സബീന, ഫസ്ന. മരുമക്കൾ: സെയ്ദ് അഹമ്മദ് (അൽഐൻ), സമീർ ബാബു (കക്കോടി). സഹോദരൻ: ഹുസൈൻകുട്ടി. മയ്യിത്ത് നമസ്കാരം രാവിലെ 7.30ന് പൂളക്കടവ് മസ്ജിദുൽ ബദ്രിയയിൽ. ഖബറടക്കം പത്തിന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.