നടുവണ്ണൂർ: മീത്തലെ എടോത്ത് പക്കർ കുട്ടി (പൂനൂർ- 72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലീം, സലാം, ശംസുദ്ദീൻ, ഷാഹിന. മരുമക്കൾ: നൗഷാദ്, ലൈല, റുബീന, ഷിബിലി. സഹോദരങ്ങൾ: കുഞ്ഞാറു, അബൂ, അമ്മത്, പാത്തുമ്മ കുട്ടി, കുഞ്ഞായി, നഫീസ.