നാദാപുരം: ചീക്കോന്നിലെ വലിയ പറമ്പത്ത് താമസിക്കുന്ന വള്ളിയാട് ഉണിക്കാണ്ടി മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആരിഫ്, റിയാസ്, ഷെരീഫ, മരുമക്കൾ: പി.പി. മൊയ്തു, സുലൈഖ. സഹോദരങ്ങൾ: അലീമ, പോക്കർ, അബ്ദുല്ല, സൈന, കുഞ്ഞാമി.