പറമ്പിൽ ബസാർ: പരേതനായ മാണിയേരി ചെക്കുട്ടിയുടെ മകൻ മാണിയേരി ഭരതൻ (69) നിര്യാതനായി. എൻ.സി.പി എലത്തൂർ നിയോജക മണ്ഡലം നിർവാഹക സമിതി അംഗവും എൻ.എൽ.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ ലീല (റിട്ട. അധ്യാപിക, എം.എ.എം.യു.പി സ്കൂൾ പറമ്പിൽ). മക്കൾ: എം. ലിജ (റവന്യൂ ഡിപ്പാർട്ട്മെൻറ് കോഴിക്കോട്), എം. ബിഷി (പെരുവള്ളൂർ പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: ഷിജീഷ് കുമാർ (ഹെഡ് പോസ്റ്റ് ഓഫിസ് കോഴിക്കോട്), അനിൽ കുമാർ മരക്കുളം (റവന്യൂ ഡിപ്പാർട്ട്മെൻറ്, കൊയിലാണ്ടി). സഞ്ചയനം തിങ്കളാഴ്ച.