കോഴിക്കോട്: ചെട്ടിപറമ്പത്ത് ശംസുദ്ദീന്‍ (70) കുറ്റിച്ചിറ മുല്ലാൻറകത്ത് നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ഫസാന, അഹ്ലം, നൂരിയ, ഫര്‍ഹാന, അഫ്നാന്. മരുമക്കള്‍: മുഹമ്മദ്അഫ്സല്‍, ഇല്യാസ്, ആലിക്കോയ, സഹീര്‍. സഹോദരങ്ങള്‍: അബ്ദുല്ലത്തീഫ് (അബ്ദു), പരേതരായ അബൂബക്കര്‍കോയ, നൂര്ജഹാന് (ബീവി).