കടലുണ്ടി: തയ്യിൽ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: റീന. മകൻ: അരുൺ. സഹോദരങ്ങൾ: കൃഷ്ണൻ, അയ്യപ്പൻ, ഭാസ്കരൻ, രമേശൻ, പരേതയായ ഗീത.