താമരശ്ശേരി: അടിവാരം തേക്കുംതോട്ടത്തിൽ ഫാത്തിമ (83) നിര്യാതയായി. മകൻ: മുഹമ്മദ് കോയ. മരുമകൾ: സുലൈഖ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് അടിവാരം ജുമാമസ്ജിദിൽ.