കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പന്തലായനി ആയടത്തിൽ രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: വത്സല, സുരേഷ് കുമാർ, ധനേഷ് കുമാർ. മരുമക്കൾ: രാമചന്ദ്രൻ, സബിത, രഞ്ജിനി. സഹോദരൻ: പരേതനായ ബാലരാമൻ നായർ. സഞ്ചയനം ഞായറാഴ്ച.