പയ്യോളി: കൊളാവിപ്പാലത്തെ പഴയകാല കോൺഗ്രസ് നേതാവ് പടിഞ്ഞാറെ കൊളാവി രാഘവൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുനിത, ജയരാജൻ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: പത്മനാഭൻ, സുരേന്ദ്രൻ, ഷീബ, നിമിഷ. സഹോദരങ്ങൾ: വേണു, ദേവി, പരേതരായ ചാത്തുക്കുട്ടി, മാണിക്കം, കരുണൻ.