നാദാപുരം: കസ്തൂരിക്കുളത്തെ മറിയം(101) നിര്യാതയായി. ഭർത്താവ്: പരേതനായ മൂളുമ്മൽ മൂസ. മക്കൾ: മൊയ്തു, അയിശു, പാത്തൂട്ടി. മരുമക്കൾ: അന്ത്രു, നബീസു, പരേതനായ അബ്ദുല്ല.