കോഴിക്കോട്: പരേതനായ കെ.വി. കോയസ്സൻ കോയ ഹാജിയുടെ (സി.എ. കുഞ്ഞിമൂസ ആൻഡ് കമ്പനി) ഭാര്യ നടുവിലകം കദീശബി (95) നിര്യാതയായി. മക്കൾ: ആയിശബി, പരേതനായ ഉമ്മർ കോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മൂന്നാലിങ്ങൽ ജുമാമസ്ജിദിൽ.