കണ്ണാടിക്കൽ: ഹാജിയാരകത്ത് കദീശബി ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. മമ്മു. മക്കൾ: ഇബ്രാഹിം, അയ്യൂബ്, ജമീല, ഉമൈബാനു, ഉമ്മുകുൽസു, രഹിയാബാനു, പരേതനായ അബ്ദുൽ ഖാദർ. മരുമക്കൾ: സുഹ്റ, ആതിഖ, ഖദീജ, ആലി, അബ്ദുറഹ്മാൻ, അഹ്മദ് ശുകൂർ, ശാഹുൽ.