മേപ്പയ്യൂർ: കീഴരിയൂർ എടക്കുടി ആയിശ ഉമ്മ (106) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ബാവ, അബ്ദുറഹ്മാൻ, കുഞ്ഞാമി, നഫീസ, സൈനബ, പരേതരായ എടക്കുടി അമ്മത്, കുഞ്ഞിപ്പാത്തു, മുത്താബി. മരുമക്കൾ: അമ്മത്, ഖദീജ, ഫാത്തിമ, സൈനബ, പരേതരായ അബ്ദുല്ല, കുഞ്ഞിമായൻ, ഇമ്പിച്ചിമമ്മു. സഹോദരങ്ങൾ: ആസ്യ, ബിയ്യുമ്മ, പരേതരായ അമ്മത്, അബ്ദുല്ല, മൊയ്തി, കുഞ്ഞായൻകുട്ടി, പാത്തുമ്മ, മറിയം, അലീമ്മ.