നാദാപുരം: പരേതനായ വിയാട്ടിൽ അന്ത്രു ഹാജിയുടെ ഭാര്യ മറിയം (ഉമ്മി -85) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുല്ല, പാത്തൂട്ടി, സക്കീന, ആയിശ. മരുമക്കൾ: ഒ.പി അബ്ദുല്ല , ഇഖ്ബാൽ, റംല, സറീന.