നടുവണ്ണൂർ: കൂട്ടാലിട മൂടോത്തിങ്ങൽ അബൂബക്കർ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, റസീന. മരുമക്കൾ: അബ്ദുൽ റഹൂഫ്, അഫാനി. സഹോദരങ്ങൾ: മായിൻ, മുഹമ്മദ്, അഹമ്മദ്, ആലി ഹാജി, ആസ്യ, മറിയം, പരേതരായ അബ്ദുറഹ്മാൻ ഹാജി, കോയസ്സൻ, അബ്ദുൽ ഖാദർ, ഫാത്തിമ.