നാദാപുരം: മടപ്പള്ളി പരേതനായ മേപ്പയിൽ രാഘവൻ ഗുരിക്കളുടെ ഭാര്യ കുറ്റിയിൽ താഴെ കുനി കൗസു (77) നിര്യാതയായി. മക്കൾ: പ്രതാപൻ ഗുരുക്കൾ. മനോജ്, പ്രസീത. മരുമക്കൾ: ശശിധരൻ, ബിനി, ജ്യോതി. സഹോദരങ്ങൾ: ശാരദ, ലീല, സേതുമാധവൻ, സാവിത്രി, പരേതരായ ഗോപാലൻ, മാതു, ദേവി, മാധവി.