ചെറുവണ്ണൂർ: മേലത്ത് കുഞ്ഞായിൻകുട്ടി ഹാജിയുടെ മകൾ മേലത്ത് കുഞ്ഞാമിന ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലത്ത് ആലി. മക്കൾ: മുഹമ്മദ് റാഫി, അബ്ദുസമദ്, ഹാജറ ബീഗം. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുംതാസ്, വഹീദ.