നാദാപുരം: തൂണേരി വെസ്റ്റ് കോട്ടേമ്പ്രം പുത്തൻപുരയിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ലിജിൻ, ജിൻസി. മരുമക്കൾ: ആതിര, രജീഷ്. സഹോദരങ്ങൾ: ദേവി, പാറു, പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ.