മാവൂർ: തെങ്ങിലക്കടവ് നാലാംകണ്ടത്തിൽ പഴുക്ക (71) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സരോജിനി, ഷീജ. മരുമക്കൾ: വേലായുധൻ, ഭാസ്കരൻ.