മാത്തറ: മതിരാട്ട് അപ്പുട്ടി (83) നിര്യാതനായി. മക്കൾ: എം. ജീഷ്കുമാർ, അജീഷ് കുമാർ, ജീഷ. മരുമക്കൾ: സുനിൽകുമാർ, പ്രവീണ, സിഗ്ന.