നടക്കാവ്: പരേതനായ കണ്ണൂർ താഴത്ത് ഹംസയുടെ മകൻ പൂണാടത്ത്പറമ്പിൽ ‘ഫലഖി’ൽ വി.പി. മുഹമ്മദ് നിസാർ (72) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: ഡാനിഷ്, നിഷാദ്, മാസൻ. മരുമക്കൾ: ആർച്ച, വഫ, റിൻഷാന.