ചോമ്പാല: കല്ലാമലയിലെ പരേതനായ പറമ്പത്ത് കുഞ്ഞിരാമെൻറ ഭാര്യ പറമ്പത്ത് ജാനു (75) നിര്യാതയായി. മക്കൾ: രാജൻ, ഷീല, ഷീബ, അനിൽകുമാർ. മരുമക്കൾ: ശ്രീജ, നിത്യ, സുരേന്ദ്രൻ, പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: ശാരദ, ബാലകൃഷ്ണൻ, പരേതനായ ജനാർദനൻ.