കുന്ദമംഗലം: റിട്ട. എക്സൈസ് ഡ്രൈവർ പടിഞ്ഞാറെ കുന്നത്ത് പരേതനായ വേലായുധെൻറ മകൻ സുധാകരൻ (60) നിര്യാതനായി. മാതാവ്: സുമിത്ര. ഭാര്യ: ഗിരിജ. മക്കൾ: ദീപക്, ദീപ്തി. മരുമക്കൾ: നവനീത്, വൈഷ്ണ. സഹോദരങ്ങൾ: മോഹനൻ, ജ്യോതി, ഹരീഷ്, മീര.