വടകര: ചോമ്പാല വലിയ പറമ്പത്ത് പുഷ്പ (65) നിര്യാതയായി. ഭർത്താവ്: ജനാർദനൻ. മക്കൾ: മിഥുൻ, പ്രവീണ. മരുമകൻ: ലിനീഷ്. സഹോദരങ്ങൾ: പ്രേമ, തിലക, പുരുഷോത്തമൻ, ശിവരാമൻ, ശശി.