പയ്യോളി: പതിയാരക്കര മത്തത്ത് മഹമൂദ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: തസ്ലീമ, ഷംലി, ഷംന. മരുമക്കൾ: ഇഖ്ബാൽ, നൗഫൽ, അൻസീർ.