കിണാശ്ശേരി: നടുവട്ടം പത്താറക്കൽ കമാലിെൻറ ഭാര്യ മൂരിയാട്ട് അറക്കൽ ബീവി (73) നിര്യാതയായി മക്കള്: താജുദ്ധീൻ, നജ്മുദ്ധീൻ, താരിഖ്, സുഹ്റ, മിൻസിയ. മരുമക്കൾ: മൊയ്തീൻകോയ (ചെമ്മാട് കോയ), ഷാഫി, സഫിയ, സമിത, ഷമ്മിത.