പാലാഴി: അത്താണിക്കൽ അയ്യാംകുനി പാടം പി.കെ. ഉമ്മറിെൻറ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: സീനത്ത്, ഹാജറ. മരുമകൻ: അബൂബക്കർ സിദ്ധീഖ്. സഹോദരങ്ങള്‍: പാത്തെയ്, പരേതരായ മുഹമ്മദ്, മുഹമ്മദ്കുട്ടി, മമ്മദ്കോയ, സൈതലവി, ബീമകുട്ടി.