രാമനാട്ടുകര: പാലയ്ക്കൽ കുന്നിൽ പറമ്പത്ത് വീട്ടിൽ പരേതനായ കണ്ണഞ്ചീരി വേലുവിെൻറ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പ്രകാശിനി, ചന്ദ്രവതി. മരുമക്കൾ: ശ്രീജിത, പ്രേമദാസൻ, ദേവദാസൻ. സഞ്ചയനം ഞായറാഴ്ച.