കുന്ദമംഗലം: എടവലത്ത് മരക്കാർ (70) നിര്യാതനായി. ഭാര്യമാർ: സൈദ, പരേതയായ ഉമ്മാച്ച. മക്കൾ: റഫീന, ജമീല, ഷാജു. മരുമക്കൾ: ദോസ് ബാഷ, ബുഷ്റ.