കുന്ദമംഗലം: കച്ചേരി (മെഡിക്കൽ കോളജ്) നമ്പ്യേരി മീത്തൽ ഡോ. പി. മുരളീധരൻ (51) നിര്യാതനായി. കണ്ണൂർ എൽ.എം.ടി.സി. അസി. ഡയറക്ടറും പ്രിൻസിപ്പൽ ഇൻചാർജുമാണ്. ഭാര്യ: സരിത. മകൻ: പി.എം. രാഹുൽരാജ്. സഹോദരങ്ങൾ: ശിവദാസൻ, പരേതരായ മോഹനൻ, ശശി.