കുന്ദമംഗലം: പട്ടോത്തുകുഴിയിൽ ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രമതി, മോഹൻദാസ്, റീന. മരുമക്കൾ: അരവിന്ദൻ, ഷിജി, അനിൽ കുമാർ.