മൂടാടി: കോഴിമ്പറത്ത് വിജയൻ (66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നിഖിൽ, അശ്വന്ത്. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: മാധവി (രാധ), രാഘവൻ, വിമല, ശശീന്ദ്രൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.