പയ്യോളി: ആവിക്കൽ പൂവൻചാലിൽ ഇസ്മായിലിെൻറ ഭാര്യ സറീന (45) നിര്യാതയായി. മക്കൾ: ഹസ്ന, അർഷാദ്, ജുമാന. മരുമകൻ: സിറാജ്. പിതാവ്: പരേതനായ കോയസ്സൻ കണ്ടി കുഞ്ഞമ്മദ്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: ഇസ്മായിൽ, ഖലീൽ.