കാളാണ്ടി താഴം: പെനോത്തിൽ കക്കാരത്തിൽ സുബ്രഹ്മണ്യൻ (59) നിര്യാതനായി. പരേതരായ ദാമോദരൻ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരിമാർ: തങ്കം, അജിത, പരേതയായ പുഷ്പലത. സഞ്ചയനം വ്യാഴാഴ്ച.