പേരാമ്പ്ര: എരവട്ടൂരിലെ നടുക്കണ്ടി സന്തോഷ് (47) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അഥീന, അഷിത. മരുമക്കൾ: ശ്രീശാന്ത്, നിധീഷ്. സഹോദരി: സുമതി (പൊയിൽക്കാവ്).