പേരാമ്പ്ര: കൽപത്തൂർ പരേതനായ ഇടവന കിഴക്കയിൽ കുഞ്ഞസ്സെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ഇ.കെ. കുഞ്ഞിമൊയ്തി ഹാജി, ഇ.കെ. ബഷീർ, വയലോട്ട് ആയിശ (ചേനോളി), മേലത്ത് നഫീസ (കീഴ്പ്പയൂർ), കദീശ, സൈനബ (ചേളന്നൂർ), റാബിയ. മരുമക്കൾ: വയലോട്ട് കുഞ്ഞിമൊയ്തി, മേലത്ത് അമ്മദ്, നടുവിലയിൽ ഹമീദ് ചേളന്നൂർ, മുഹമ്മദ് അലി, സൈനബ, നഫീസ കാവുംവട്ടം. സഹോദരി: ചാലിൽ ഖദീജ ചേനോളി.