മേപ്പയ്യൂർ: കൊഴുക്കല്ലൂർ പുതുക്കുടി ഗോപാലെൻറ ഭാര്യ നാരായണി (62) നിര്യാതയായി. മാതാവ്: കല്യാണി. മക്കൾ: സജീവൻ, സുേരഷ് (അധ്യാപകൻ, വേളം എച്ച്.എസ്.എസ്), അനേഷ്, സുധീഷ് (ഖത്തർ). മരുമക്കൾ: സിനി, ഷൈമ, അമൃത, മഞ്ജു. സഹോദരങ്ങൾ: കുമാരൻ, പരേതയായ കാർത്യായനി, ജാനു (ചേനോളി), ദേവി (ചെറുവണ്ണൂർ), കമല (നമ്പ്രത്ത്കര).