അത്തോളി: തോട്ടോളി താഴകുനി ഗോപാലെൻറ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: റീമ, രജനീഷ് (നോർവുഡ്), റീജേഷ് (അശ്വതി മെഡിക്കൽസ് പുറക്കാട്ടിരി). മരുമക്കൾ: ദിനേശൻ ഉള്ള്യേരി, ബിനു പുതിയങ്ങാടി, നിമിഷ തിരുവങ്ങൂർ (എം.എം.സി മൊടക്കല്ലൂർ). സഹോദരങ്ങൾ: ശ്യാമള, സത്യഭാമ, രവീന്ദ്രൻ, പുഷ്പരാജ്, സുധാകരൻ, വിനോദ് കുമാർ, ഹിർലാൽ, പരേതയായ വസന്ത.