മേപ്പയ്യൂർ: കൊഴുക്കല്ലൂർ തൊണ്ടിക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ബാബു (പള്ളിക്കര), ഗോപി (വിയ്യൂർ).