അത്തോളി: വേളൂർ വെസ്റ്റ് രാരോത്ത് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നളിനി. മകൾ: നിജനി. മരുമകൻ: രാഘവൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, അരവിന്ദൻ.