കുന്ദമംഗലം: പെരിങ്ങൊളം മനത്താനത്ത് അബൂബക്കർ ഹാജി (71) നിര്യാതനായി. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കൾ: സക്കീർ ഹുസൈൻ (പെരിങ്ങൊളം മുസ്ലിം ജമാഅത്ത് ട്രഷറർ), സുഹ്റ, റുബീന, സലീന. മരുമക്കൾ: മൊയ്തീൻകോയ കുറ്റിക്കാട്ടൂർ, അബ്ദുറഹ്മാൻ അമ്പലക്കണ്ടി (ബഹ്റൈൻ), ശംസുദ്ദീൻ മാവൂർ, ഹസീന.