മൂലാട്: തറോൽകണ്ടി കുട്ട്യാത (105) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ജാനകി, കുഞ്ഞിരാമുണ്ണി, ടി.കെ. ബാലൻ ( റിട്ട. ബി.ഡി.ഒ) പരേതരായ ടി. കെ. കുഞ്ഞിക്കണാരൻ, സുശീല . മരുമക്കൾ : രാധ (കൈതക്കൽ), ഗോപാലൻ (പൂവത്തുംകുന്ന്), സുലോചന (തായത്താരി), കുഞ്ഞിക്കണാരൻ (ഉള്ളിയേരി ) ,പരേതയായ സുലോചന. സഞ്ചയനം വ്യാഴാഴ്ച.