വടകര: പരേതനായ കുന്നുമ്മൽതാെഴ അബൂബക്കറിെൻറ ഭാര്യ മുട്ടുങ്ങൽ ഉമ്മർച്ചിെൻറവിട മറിയം (മാഞ്ഞു -74) നിര്യാതയായി. മക്കൾ: റഹ്മത്തുല്ല, ഹാരിസ്, സക്കീർ, സാജിദ്, കുഞ്ഞീവി, ഷാക്കിറ, റാഷിദ, നസ്റീൻ.