വടകര: മാക്കൂൽ പീടിക കുറ്റിക്കാട്ടു വള്ളുപറമ്പത്ത് കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: മധു (കെ. എ.പി. മാങ്ങാട്ടുപറമ്പ്), ബിന്ദു, ബിജു. മരുമക്കൾ: സാലി, ലിജിന. സഹോദരൻ: പരേതനായ ദാമോദരൻ.