കൊയിലാണ്ടി: റിട്ട. കോടതി ജീവനക്കാരൻ നടേരി ത്രിവേണി ബാലൻ (75) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനു. മക്കൾ: ബൈജു, ബിന്ദു, ബീന. മരുമക്കൾ: ഷിനി, ബാബു. സഹോദരങ്ങൾ: രാധ, പരേതരായ കേശവൻ, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച.